Times Kerala

എം.സി. കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;കേസ് റദ്ദാക്കാന്‍ പറ്റില്ലെന്ന്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 
എം.സി. കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;കേസ് റദ്ദാക്കാന്‍ പറ്റില്ലെന്ന്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കാസർഗോഡ് : എം.സി. കമറുദ്ദീനെതിരായ   ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  കേസ് റദ്ദാക്കാന്‍ പറ്റില്ലെന്ന്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .

ജ്വല്ലറിയുടെ പേരില്‍ വൻ തട്ടിപ്പാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി  . നിരവധി ജനങ്ങളുടെ  പണം ഇതിൽ  നഷ്ടമായിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി . കേസ്  വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു .

Related Topics

Share this story