Times Kerala

തമിഴ് ചിത്രം സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം സുട്ടു പിടിക്ക ഉത്തരവിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മിസ്കിന്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സുട്ടു പിടിക്ക ഉത്തരവ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അതുല്യ രവി, പ്രീതി കുച്ചപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജെക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.സുജിത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് റാം മോഹന്‍ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാംപ്രകാശ് ആണ്.

Related Topics

Share this story