Nature

ഉത്സവകാലത്ത് ഭീകരാക്രമണ സാധ്യത; മുംബൈയില്‍ ജാഗ്രത നിര്‍ദേശം

മുംബൈ: ഉത്സവകാലത്ത് ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി മുംബൈയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണം മുന്‍നിര്‍ത്തിയാണ് പൊലീസ് നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതേ തുടർന്ന് നഗരത്തില്‍ ഡ്രോണുകളും, മൈക്രോലൈറ്റ് എയര്‍ക്രാഫ്‌റ്റുകളും നിരോധിച്ചിട്ടുണ്ട്. നവംബര്‍ 28 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.