Times Kerala

നിയമസഭാ കയ്യാങ്കളികേസ്;മന്ത്രിമാര്‍  നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഹൈക്കോടതി

 
നിയമസഭാ കയ്യാങ്കളികേസ്;മന്ത്രിമാര്‍  നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഹൈക്കോടതി

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാര്‍  നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് ഹൈക്കോടതി.

പി ജയരാജനും കെടി ജലീലുമാണ് കോടതിയിൽ നാളെ ഹാജരാക്കേണ്ടത് . മന്ത്രിമാർ ഹാജരാകണമെന്ന്  നിർദേശം സ്റ്റേ ചെയ്യണമെന്ന്  സംസ്‌ഥാന  സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി .

Related Topics

Share this story