Nature

കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു 

മും​ബൈ: കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ​യ്ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ശ​രീ​ര​വേ​ദ​ന​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. അ​ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.