Times Kerala

ലൈഫ് മിഷൻ ക്രമക്കേട്;സിബിഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുത്തിയുള്ള സർക്കാരിന്റെ തിരുമാനത്തെ  വിമർശിച്ച്  രമേശ് ചെന്നിത്തല

 
ലൈഫ് മിഷൻ ക്രമക്കേട്;സിബിഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുത്തിയുള്ള സർക്കാരിന്റെ തിരുമാനത്തെ  വിമർശിച്ച്  രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ   സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള  സർക്കാരിന്റെ തിരുമാനത്തെ  വിമർശിച്ച് രമേശ് ചെന്നിത്തല.

ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്ന സാഹചര്യത്തിലാണ് ഈ വിലക്കേര്‍പ്പെടുത്തിയുള്ള  തീരുമാനമെന്ന്   ചെന്നിത്തല പ്രസ്താവിച്ചു .മുഖ്യമന്ത്രിക്ക്  ഈ ക്രമക്കേടിൽ ബന്ധമുണ്ടെന്നും  ചെന്നിത്തല കുട്ടിച്ചർത്തു .

Related Topics

Share this story