Times Kerala

കേരളത്തിലെ അവയവദാന തട്ടിപ്പ്; വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് അധികൃതർ

 
കേരളത്തിലെ അവയവദാന  തട്ടിപ്പ്; വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് അധികൃതർ

തിരുവനന്തപുരം: കേരളത്തിൽ  അവയവ തട്ടിപ്പ് നടത്തുന്നത്   വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് അധികൃതർ .

ഇവർ   സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അയവങ്ങൾ ദാനം ചെയ്യുന്നുവെന്ന് സർട്ടിഫിക്കറ്റ് വ്യാജമായി  നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ  വിശദികരണം

 അവയവ കൈയ്മാറ്റങ്ങളുടെ രേഖകൾ തേടി  ക്രൈംബ്രാഞ്ച്  ആരോഗ്യവകുപ്പിന് കത്തു നൽകി

Related Topics

Share this story