Times Kerala

14ാമത് ഉച്ചകോടിക്ക് സൗദി അറേബ്യ ഒരുങ്ങുന്നു

 
14ാമത് ഉച്ചകോടിക്ക് സൗദി അറേബ്യ ഒരുങ്ങുന്നു

ജിദ്ദ: 14ാമത് ആഗോള ഉച്ചകോടിക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. മെയ് 31 ന് മക്കയിലാണ് ഉച്ച ക്കോടി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചടങ്ങിന് അധ്യക്ഷത വഹിക്കും.ഈ യോഗത്തില്‍ ഒ.ഐ.സി അംഗരാജ്യങ്ങളിലെ ഭരണാധികാരികളെല്ലാം പങ്ക് കൊള്ളും. ഇറാന്റെ നിലപാടിനെതിരെയും ചടങ്ങില്‍ ചര്‍ച്ചകളുണ്ടാകും.

Related Topics

Share this story