Times Kerala

സ്വ​ർ​ണകടത്ത്;പി​ന്നി​ൽ പ്ര​വാ​സി വ്യ​വ​സാ​യി​യെന്ന് കെ.​ടി. റ​മീ​സ് മൊഴി നൽകി

 
സ്വ​ർ​ണകടത്ത്;പി​ന്നി​ൽ  പ്ര​വാ​സി വ്യ​വ​സാ​യി​യെന്ന്  കെ.​ടി. റ​മീ​സ് മൊഴി നൽകി

കൊ​ച്ചി: വിമാനത്താവളം  വഴി സ്വ​ർ​ണകടത്ത് നടത്തിയത്തിന് പിന്നിൽ    ദാ​വൂ​ദ് അ​ൽ അ​റ​ബി​യാ​ണെ​ന്ന്  കെ.​ടി. റമീസ്  മൊ​ഴി നൽകി .

ഇ​യാ​ൾ​ക്ക് വേണ്ടി  12 ത​വ​ണ  സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് കെ.​ടി. റമീസ് വ്യക്‌തമാക്കി .  166 കി​ലോ ഗ്രാം ​സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് റമീസ് വെളിപ്പെടുത്തി . 21 മ​ത്തെ ത​വ​ണ പി​ടി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Related Topics

Share this story