Times Kerala

സ്വർണവേട്ട ; ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ആളെ കസ്റ്റംസ് അധികൃതർ പി​ടി​കൂ​ടി

 
സ്വർണവേട്ട ; ക​രി​പ്പൂ​രി​ല്‍ സ്വ​ര്‍ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ആളെ കസ്റ്റംസ്  അധികൃതർ  പി​ടി​കൂ​ടി

ക​രി​പ്പൂ​ർ: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 245 ഗ്രാം ​സ്വ​ര്‍ണം  ക​ട​ത്താ​ൻ ശ്ര​മി​ച്ച ആളെ  കസ്റ്റംസ് പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ട് സ്വദേശി  ഹം​സ(49)​യാ​ണ് പി​ടി​യി​ലാ​യ​ത്.

ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലു​മാ​ണ് ഇയാൾ  സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. സ്വ​ര്‍​ണ​ച്ച​ങ്ങ​ല, സ്വ​ര്‍​ണ കോ​യി​ന്‍ എന്നിവയാണ് ഇയാളിൽ നിന്ന് ക​ണ്ടെ​ടു​ത്ത​ത്. ​

Related Topics

Share this story