Times Kerala

എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;എംഎൽഎയേയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

 
എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്;എംഎൽഎയേയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

കാസർകോട്:  എംസി കമറുദ്ദീനെതിരായ  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ  ജ്വല്ലറി എംഡി ടി.കെ. പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

തട്ടിപ്പിനെപ്പറ്റി  കൂടുതൽ  വിവരങ്ങൾ കിട്ടിയെന്ന്  അന്വേഷണ സംഘം അറിയിച്ചു. അടുത്ത ദിവസം  എംസി കമറുദ്ദീൻ എംഎൽഎയേയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി  .

Related Topics

Share this story