Times Kerala

സംസ്‌ഥാന  സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനതെ രൂക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തല

 
സംസ്‌ഥാന  സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനതെ രൂക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള  സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനതെ രൂക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തല.

  കൊവിഡ് പ്രതിരോധപ്രവര്‍ത്തനം ഇല്ലാതായെന്നും  അതിനാൽ  യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും  രമേശ് ചെന്നിത്തല  .

 പരസ്യകോലാഹലങ്ങള്‍ക്ക്  മാത്രം ഇടം കൊടുത്ത ഈ  സര്‍ക്കാര്‍ പ്രശ്‌നഘട്ടത്തിൽ  ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി  .

Related Topics

Share this story