Times Kerala

കൊല്ലം സ്വദേശി ഇൻഫോപാർക്കിന് സമീപം  മരിച്ച സംഭവം; കൊലപാതകമെന്ന്  സംശയിക്കുന്നതായി അന്വേഷണ സംഘം

 
കൊല്ലം സ്വദേശി ഇൻഫോപാർക്കിന് സമീപം  മരിച്ച സംഭവം; കൊലപാതകമെന്ന്  സംശയിക്കുന്നതായി അന്വേഷണ സംഘം

കൊച്ചി :   കൊല്ലം സ്വദേശി ദിവാകരൻ നായർ ഇൻഫോപാർക്കിന് സമീപം  മരിച്ച സംഭവം  കൊലപാതകമെന്ന്  സംശയിക്കുന്നതായി അന്വേഷണ സംഘം

ഇയാളിൽ നിന്ന് . ബാഗും പഴ്‌സും ഒരു മൊബൈൽ ഫോണും നഷ്ടമായെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു .ഇയാളുടെ  സാമ്പത്തിക ഇടപടുകൾ സംബന്ധിച്ചുള്ള   അന്വേഷണം ഊർജിതമാണെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി .

Related Topics

Share this story