Times Kerala

സ്വർണക്കടത്ത് കേസ്;എൻഐഎ അറസ്റ്റ് ചെയ്ത  റബിൻസ് ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

 
സ്വർണക്കടത്ത് കേസ്;എൻഐഎ അറസ്റ്റ് ചെയ്ത  റബിൻസ് ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: വിമാനത്താവളം വഴി  സ്വർണക്കടത്ത് നടത്തിയ കേസിൽ കേന്ദ്ര ഏജൻസിയായ  എൻഐഎ അറസ്റ്റ് ചെയ്ത  റബിൻസ് ഹമീദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

യുഎഇ നാട് കടത്തിയ ഇയാളെ  ഇന്നലെ വൈകിട്ടാണ്  എൻഐഎ അധികൃതർ  പിടികൂടിയത്. സ്വർണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകൻ ആണ് ഇയാളെന്ന്  എൻഐഎ വ്യക്തമാക്കുന്നു .

Related Topics

Share this story