Times Kerala

പൈതൃക പഠനകേന്ദ്രം നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് മേയ് 25 വരെ അപേക്ഷിക്കാം

 
പൈതൃക പഠനകേന്ദ്രം നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് മേയ് 25 വരെ അപേക്ഷിക്കാം

പൈതൃക പഠനകേന്ദ്രം നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് മേയ് 25 വരെ അപേക്ഷിക്കാം. ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ മേഖലകളിലാണ് ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്.40 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പട്ടിക വിഭാഗക്കാര്‍ക്ക് 35 ശതമാനം മതി.അപേക്ഷാ ഫോറം 100 രൂപ നല്‍കി തൃപ്പൂണിത്തുറ ഹില്‍ പാലസ് കാമ്ബസിലെ ഓഫീസില്‍നിന്ന്‌ വാങ്ങാം.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://centreforheritagestudies.in സന്ദര്‍ശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മേയ് 25.

Related Topics

Share this story