Times Kerala

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമകേട് ;കമ്മീഷന്‍ കൊടുത്ത  ശേഷമാണ്  ശിവശങ്കറെ കാണാന്‍ കഴിഞ്ഞതെന്ന് സന്തോഷ്‌ ഈപ്പന്‍

 
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമകേട് ;കമ്മീഷന്‍ കൊടുത്ത  ശേഷമാണ്  ശിവശങ്കറെ കാണാന്‍ കഴിഞ്ഞതെന്ന്  സന്തോഷ്‌ ഈപ്പന്‍

കൊച്ചി: കമ്മീഷന്‍ കൊടുത്ത  ശേഷമാണ്  ശിവശങ്കറെ കാണാന്‍ കഴിഞ്ഞതെന്ന് യൂണിടാക് എംഡി സന്തോഷ്‌ ഈപ്പന്‍.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി ക്ക് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത് . കൈക്കൂലി കൊടുത്തതിനാലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാര്‍  തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story