Times Kerala

എം.സി. കമറുദ്ദീനെതിരെയുള്ള  ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;ഹര്‍ജി  ഇന്ന് ഹൈക്കോടതി പരിഗണിക്കും

 
എം.സി. കമറുദ്ദീനെതിരെയുള്ള  ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്;ഹര്‍ജി  ഇന്ന് ഹൈക്കോടതി പരിഗണിക്കും

കാസർകോഡ് : എം.സി. കമറുദ്ദീനെതിരെയുള്ള  ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ  ഹര്‍ജി  ഇന്ന് ഹൈക്കോടതി പരിഗണിക്കും.

വഞ്ചനാകുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കമറുദ്ദീന്‍ കോടതിയെ സമീപ്പിച്ചു . പ്രതികളുടെ അറസ്റ്റ് താമസിക്കുനെതിരെ ജനങ്ങളുടെ  പ്രതിഷേധം ശക്തമാവുക്കയാണ്

Related Topics

Share this story