Times Kerala

പാലക്കാട്  ജില്ലയില്‍ കോവിഡ് പരിശോധന നിരക്ക് വർധിപ്പിക്കാനൊരുങ്ങി   സംസ്‌ഥാന സർക്കാർ

 
പാലക്കാട്  ജില്ലയില്‍ കോവിഡ് പരിശോധന നിരക്ക് വർധിപ്പിക്കാനൊരുങ്ങി   സംസ്‌ഥാന സർക്കാർ

പാലക്കാട്: പാലക്കാട്  ജില്ലയില്‍ കോവിഡ് പരിശോധന നിരക്ക് വർധിപ്പിക്കാനൊരുങ്ങി   സംസ്‌ഥാന സർക്കാർ  . നിലവില്‍ ദിവസം 2000 മുതല്‍ 5000 ത്തിനടുത്ത് വരെ പരിശോധന നടത്തും .

ഇനി  ദിവസത്തില്‍ 6000 എന്ന തോതില്‍ പരിശോധന നടത്താനാണ് തിരുമാനമെടുത്തിരിക്കുന്നത് .

Related Topics

Share this story