Times Kerala

മൊബൈല്‍ ഫോണ്‍ കട പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ത്ത സംഭവം; ഒരാൾ പോലീസ് പിടിയിൽ

 
മൊബൈല്‍ ഫോണ്‍ കട പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ത്ത സംഭവം; ഒരാൾ പോലീസ് പിടിയിൽ

തിരുവല്ല:  മൊബൈല്‍ ഫോണ്‍ കട പെട്രോള്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസില്‍ ഒരാൾ പോലീസ് പിടിയിൽ .കോഴിക്കോട്, വയനാട് ജില്ലകളിൽ  ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാൾ .

അലക്സാണ്ടര്‍ ജോസ് (36) നെയാണ് പോലീസ്  പിടികൂടിയത്. 2019 ന് രാത്രി എട്ടിന്  ജോജി വര്‍ഗീസിന്റെ മൊബൈല്‍ കടയ്ക്ക് നേരെയാണ് ഇയാൾ ബോംബ് ആക്രമണം നടത്തിയത്  .

Related Topics

Share this story