Times Kerala

വാളയാർ കേസ്;പിണറായി വിജയന്റെ പ്രസ്താവനെയെ വിമർശിച്ച   മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ

 
വാളയാർ കേസ്;പിണറായി വിജയന്റെ പ്രസ്താവനെയെ വിമർശിച്ച   മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ

പാലക്കാട്: വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനെയെ വിമർശിച്ച   മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ.  കേസിൽ വീഴ്ച വരുത്തിയത്    പ്രോസിക്യൂട്ടർമാരാണെനന്നായിരുന്നു പിണറായി വിജയന്റെ  പ്രസ്‌താവന .

 മൂന്ന് മാസം മാത്രമാണ് താൻ ഈ കേസിൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നതെന്ന് ജലജ മാധവൻ വ്യക്‌തമാക്കി . തുടർന്ന് ലത ജയരാജിനെ  പ്രോസിക്യൂട്ടറായി നിയമിച്ചെന്നും അവർ കൂട്ടിച്ചേർത്തു .

Related Topics

Share this story