Times Kerala

മു​ന്നാ​ക്ക സം​വ​ര​ണ​ത്തെ രൂക്ഷമായി എതിർത്ത്   കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ

 
മു​ന്നാ​ക്ക സം​വ​ര​ണ​ത്തെ രൂക്ഷമായി എതിർത്ത്   കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ

കോ​ഴി​ക്കോ​ട്: മു​ന്നാ​ക്ക സം​വ​ര​ണ​ത്തെ രൂക്ഷമായി എതിർത്ത്   കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ. സം​വ​ര​ണതിന്റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ സംസ്‌ഥാന  സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ന്നെ​ന്ന​ന്നാ​ണ്  എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ ചൂണ്ടിക്കാട്ടി .

  പി​ന്നാ​ക്ക സം​വ​ര​ണം ഇല്ലാതാക്കുന്ന ഈ സംസ്‌ഥാന  സ​ർ​ക്കാ​ർ തീരുമാനം  നിർത്തണമെന്നും  അദ്ദേഹം  വി​മ​ർ​ശി​ച്ചു

Related Topics

Share this story