Times Kerala

ഇന്ത്യ ടുഡേ തെരഞ്ഞെടുപ്പ് ഫലസാധ്യതകളുടെ പേജുകള്‍ നീക്കം ചെയ്തു

 
ഇന്ത്യ ടുഡേ തെരഞ്ഞെടുപ്പ് ഫലസാധ്യതകളുടെ പേജുകള്‍ നീക്കം ചെയ്തു

ഡല്‍ഹി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്‌ വിട്ട ഇന്ത്യ ടുഡേ ഫലസാധ്യതകളുടെ പേജുകള്‍ നീക്കം ചെയ്തു. വസ്തുതപരമായ തെറ്റുകളാണ് പേജ് പിന്‍വലിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യ ടുഡേയുടെ ഫലപ്രഖ്യാപനം ബിജെപിയെ പിന്തുണച്ചുള്ളതായിരുന്നു. പുറത്ത് വന്ന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി തന്നെ ജയിക്കാനാണ് സാധ്യത.

Related Topics

Share this story