Times Kerala

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണം;കേസ് കോടതി ഇന്ന് പരിഗണിക്കും

 
മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണം;കേസ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:    ശ്രീറാം വെങ്കിട്ടരാമന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്  കോടതി ഇന്ന് പരിഗണിക്കും.

 പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു . ഈ കേസുമായി ബന്ധപ്പെട്ടുള്ള    സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ സമർപ്പിച്ചു .

Related Topics

Share this story