Nature

ഒമ്ബത്​ വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ചു ; പിതാവ്​ അറസ്​റ്റില്‍

കോ​ഴി​ക്കോ​ട് ​: ഒമ്ബത്​ വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ്​ അറസ്​റ്റില്‍ .
പി​താ​വ്​ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഒ​മ്ബ​തു​ വ​യ​സ്സു​കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​യമ്പ്ര കോ​ണോ​​ട്ട്​ സ്വ​ദേ​ശി​യാ​യ നാ​ലാം ക്ലാ​സു​കാ​​രി​യാണ് പിതാവിന്റെ​​ ക്രൂര മര്‍ദനത്തിനിരയായത് ​​.

ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം . പി​താ​വ്​ കു​ട്ടി​യെ വീ​ടി​ന​ക​ത്തി​ട്ട്​ പൂ​ട്ടി വ​ടി​കൊ​ണ്ട്​ ശ​രീ​ര​മാ​കെ അ​ടി​ച്ച്‌​ അ​വ​ശ​യാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​ല​ഭാ​ഗ​ത്തും ​െതാ​ലി ഉ​രി​ഞ്ഞു​പോ​യ നി​ല​യി​ലാ​ണ് ​.

ചൈ​ല്‍​ഡ്​ ലൈ​ന്‍ അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​ഞ്ഞ്​ ചേ​വാ​യൂ​ര്‍ സി.​െ​എ ടി.​പി. ശ്രീ​ജി​ത്തി​നെ അ​റി​യി​ക്കു​ക​യും പൊ​ലീ​സും ചൈ​ല്‍​ഡ്​​ ലൈ​ന്‍ കോ​ഒാ​ഡി​നേ​റ്റ​ര്‍ കു​ഞ്ഞോ​യി പു​ത്തൂ​ര്‍, ചൈ​ല്‍​ഡ്​ ​ൈല​ന്‍ കൗ​ണ്‍​സി​ല​ര്‍ എ​ന്‍.​കെ. ​െഷ​റി​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.