Nature

ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ബ​ഹി​ഷ്ക​ര​ണ​മേ​ര്‍​പ്പെ​ടു​ത്തി അ​റ​ബ് വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍

ദോ​ഹ : ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ അ​റ​ബ് വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ . ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ നി​ര​ന്ത​ര​മാ​യി ന​ട​ത്തു​ന്ന ഇ​സ്ലാം​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ങ്ങ​ളെ തു​ട​ര്‍​ന്നാ​​ണ് തീരുമാനം . ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​ത​മാ​ണ് ഇ​സ്ലാ​മെ​ന്ന​ത​ട​ക്ക​മു​ള്ള മ​ക്രോ​ണി​ന്‍റെ പ്ര​സ്താ​വ​ന​ക​ളാ​ണ് പ്രധാന കാരണം .

മു​ഹ​മ്മ​ദ് ന​ബി​യു​ടെ കാ​ര്‍​ട്ടൂ​ണ്‍ ആ​ക്ഷേ​പ​ഹാ​സ്യ മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​യും മാ​ക്രോ​ണ്‍ പി​ന്തു​ണ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന പ്രഖ്യാപനമുണ്ടായത് . തു​ര്‍​ക്കി​യി​ലും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

ഖ​ത്ത​ര്‍, കു​വൈ​ത്ത്, പ​ല​സ്തീ​ന്‍, ഈ​ജി​പ്ത്, അ​ള്‍​ജീ​രി​യ, ജോ​ര്‍​ദാ​ന്‍, സൗ​ദി അ​റേ​ബ്യ, തു​ര്‍​ക്കി അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​നം വ്യാ​പ​ക​മാ​ണ് . ഇ​വി​ട​ങ്ങ​ളി​ലെ പ​ല സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ നി​ന്നും മ​റ്റും ഫ്ര​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കുകയാണ് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.