Times Kerala

പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി

 
പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി

ചെന്നൈ: വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി.ട്രിച്ചിയില്‍ നിന്നും സിംഗപ്പൂരിന് പോകാനിരുന്ന സ്‌കൂട്ട് എയര്‍വേസിന്റെ ടി.ആര്‍ 567 എന്ന വിമാനമാണ് അടിയനന്തരമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. തുടര്‍ന്ന് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു.

Related Topics

Share this story