Times Kerala

ഹോം ക്വറന്റീന്‍ ലംഘിച്ചു :പിടിയിൽ 

 
ഹോം ക്വറന്റീന്‍ ലംഘിച്ചു :പിടിയിൽ 

 

ഖത്തർ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഹോം ക്വറന്റീന്‍ നിബന്ധന ലംഘിച്ച നാല് പേര്‍ കൂടി ഖത്തർ കഴിഞ്ഞ ദിവസം പിടിയിൽ. രാജ്യത്തെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി അധികൃതര്‍ നിഷ്‍കര്‍ശിച്ചിരിക്കുന്ന സുരക്ഷാ നടപടികള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടിയെന്നു അധികൃതർ അറിയിച്ചു.

അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നാല് പേരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Related Topics

Share this story