Times Kerala

ഷിംലയിൽ നേരിയ ഭൂചലനം :റിക്ടർ സ്കെയിലിൽ 3.6

 

 

ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1: 20 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയെന്നു വ്യക്തമല്ല.

ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Topics

Share this story