Times Kerala

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ ത്തിൽ  നേടി ഇന്ത്യൻ താരം 

 
ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ ത്തിൽ  നേടി ഇന്ത്യൻ താരം 

 

മും​ബൈ: ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇടം നേടി സഞ്ജു സാംസൺ. ട്വ​ന്‍റി-20 പ​രമ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു ഇ​ടം നേ​ടി​യ​ത്. വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും ദീ​പ​ക് ചാ​ഹ​റും ട്വ​ന്‍റി-20 ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഋഷ​ഭ് പ​ന്തി​നെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ല്‍​നി​ന്ന് ഒ​ഴിവാക്കി.

Related Topics

Share this story