Times Kerala

കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനം ചൊല്ലി തര്‍ക്കം രൂക്ഷം

 
കേരളാ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനം ചൊല്ലി തര്‍ക്കം രൂക്ഷം

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം കെട്ടൊഴിയുന്നില്ല. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച്‌ പോര് തുടരുകയാണ്. ഒരു സമവായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച്‌ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്.അതേസമയം സംസ്ഥാന കമ്മറ്റിക്ക് മുമ്ബ് മറ്റ് കമ്മറ്റികള്‍ വിളിക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

Related Topics

Share this story