Times Kerala

ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചവര്‍ അറസ്റ്റില്‍

 
ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചവര്‍ അറസ്റ്റില്‍

സൂറത്ത്: നാഥുറാം ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചവര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. ഹിന്ദു മഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.

Related Topics

Share this story