Nature

യോഗങ്ങൾ കോവിഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലിച്ച് നടത്തണം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​യ​ൽ​ക്കൂ​ട്ടം, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ യോ​ഗ​ങ്ങ​ളി​ൽ നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ബ്രേ​ക്ക് ദ ​ചെ​യി​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചായിരിക്കണം യോ​ഗ​ങ്ങ​ൾ ന​ടത്തേണ്ടത്. പ്രാ​യ​മാ​യ​വ​രെ ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.