Nature

വാളയാറിൽ പെൺകുട്ടികളുടെ അ​മ്മ​യ്ക്ക് നീ​തി ല​ഭ്യ​മാ​ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​നം സ​ര്‍​ക്കാ​രി​നുണ്ട്; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്ക് നീ​തി ല​ഭ്യ​മാ​ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​മാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​രെ​യും പ​റ്റി​ക്കു​ന്ന നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ലെന്നും അ​വ​ര്‍​ക്കൊ​പ്പം ത​ന്നെ​യാ​ണ് എ​ല്ലാ​വ​രു​മു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​സി​ല്‍ പ്ര​തി​ക​ളാ​യ​വ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രാ​യ നി​യ​മ ​പോ​രാ​ട്ട​മാ​ണ് പ്ര​ധാ​നം. അ​തി​ന് സ​ര്‍​ക്കാ​ര്‍ ത​ന്നെ​യാ​ണ് മു​ന്‍​കൈ​യെ​ടു​ത്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.