Nature

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്; മുഖ്യപ്രതി റ​ബി​ന്‍​സ് പി​ടി​യി​ല്‍

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റ​ബി​ന്‍​സ് പി​ടി​യി​ല്‍. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്നാണ് എ​ൻ​ഐ​എ സം​ഘം റ​ബി​ന്‍​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബാ​യി​ൽ നി​ന്നും നാ​ടു​ക​ട​ത്ത​പ്പെ​ട്ട ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യപ്പോഴാണ് അ​ന്വേ​ഷ​ണസം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​പ്ലോ​മാ​റ്റി​ക് കാ​ര്‍​ഗോ വ​ഴി യു​എ​ഇ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണം അ​യ​ച്ച​ത് ഫൈ​സ​ര്‍ ഫ​രീ​ദും റ​ബി​ന്‍​സും ചേ​ര്‍​ന്നാണെന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​ധോ​ലോ​ക സം​ഘ​മാ​യ ഡി ​ക​മ്പ​നി​യു​മാ​യി അ​ട​ക്കം ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.