Nature

വ​യ​നാ​ട്ടി​ല്‍ 28 പേക്ക് മാത്രം കോ​വി​ഡ്; ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 843 പേർ 

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇന്ന് 28 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു . ജില്ലയിൽ 107 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ 22 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ ധ. 6 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6456 ആ​യി. 5571 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 843 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 361 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു പേ​ര്‍, പ​ന​മ​രം, ക​ല്‍​പ്പ​റ്റ, പൊ​ഴു​ത​ന, അ​ന്പ​ല​വ​യ​ല്‍, വൈ​ത്തി​രി ര​ണ്ടു പേ​ര്‍ വീ​തം, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട്, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, മീ​ന​ങ്ങാ​ടി, പു​ല്‍​പ്പ​ള്ളി, നൂ​ല്‍​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന 5 വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

107 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ 10 പേ​ര്‍, മു​ട്ടി​ല്‍ 9 പേ​ര്‍, എ​ട​വ​ക, തി​രു​നെ​ല്ലി 6 പേ​ര്‍ വീ​തം, ത​വി​ഞ്ഞാ​ല്‍ 5 പേ​ര്‍, മാ​ന​ന്ത​വാ​ടി 4 പേ​ര്‍, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ര്‍​നാ​ട് 3 പേ​ര്‍ വീ​തം, പൊ​ഴു​ത​ന, പ​ന​മ​രം, മീ​ന​ങ്ങാ​ടി, പി​ണ​ങ്ങോ​ട് 2 പേ​ര്‍ വീ​തം, നെേ·​നി, ബ​ത്തേ​രി, നൂ​ല്‍​പ്പു​ഴ, വെ​ങ്ങ​പ്പ​ള്ളി, ക​ല്‍​പ്പ​റ്റ, പു​ല്‍​പ്പ​ള്ളി, അ​ന്പ​ല​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, ഓ​റി​യ​ന്‍​റ​ല്‍ സി ​എ​ഫ് എ​ല്‍ ടി ​സി യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15 പേ​ര്‍, കാ​ട്ടി​ക്കു​ളം സി ​എ​ഫ് എ​ല്‍ ടി ​സി യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4 പേ​ര്‍, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20 പേ​ര്‍ എ​ന്നി​വ​ര്‍ രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജ് ആ​യി.

527 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 527 പേ​രാ​ണ്. 153 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി ലു​ള്ള​ത് 6367 പേ​ര്‍. തി​ങ്ക​ളാ​ഴ്ച വ​ന്ന 28 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 593 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച 241 പേ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 128027 സാ​ന്പി​ളു​ക​ളി​ല്‍ 125180 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 118724 നെ​ഗ​റ്റീ​വും 6456 പോ​സി​റ്റീ​വു​മാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.