Times Kerala

ബിഹാറില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഇവിഎം മെഷീനുകള്‍ പിടികൂടി

 
ബിഹാറില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഇവിഎം മെഷീനുകള്‍ പിടികൂടി

ന്യൂഡല്‍ഹി: ബിഹാറില്‍ സ്‌ട്രോങ്‌റൂമിനടുത്തുനിന്ന് ലോറിയില്‍ കടത്താന്‍ ശ്രമിച്ച
ഒരു ലോഡ് വോട്ടു മെഷീനുകള്‍ പിടികൂടി. ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ് റൂമിനടുത്തുനിന്ന് സമാന സാഹചര്യത്തില്‍ നേരത്തെ, വോട്ടുയന്ത്രങ്ങള്‍ പിടികൂടിയിരുന്നു.

Related Topics

Share this story