Nature

എ​റ​ണാ​കു​ള​ത്ത് 457 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്;1096 പേ​ര്‍ രോ​ഗമു​ക്തി നേ​ടി

എ​റ​ണാ​കു​ളം: ജി​ല്ല​യി​ല്‍ ഇന്ന് 457 പേ​ര്‍​ക്ക് കോവിഡ് 19 സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ര്‍ 1, സ​ന്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 337, ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ര്‍ 111, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ 8 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ള്‍. 1096 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ള്‍

നാ​യ​ര​ന്പ​ലം 32
വാ​ഴ​ക്കു​ളം 31
തൃ​ക്കാ​ക്ക​ര 24
തൃ​പ്പൂ​ണി​ത്തു​റ 16
ഫോ​ര്‍​ട്ട് കൊ​ച്ചി 16
പ​ള്ളു​രു​ത്തി 13
ക​ലൂ​ര്‍ 12
അ​ങ്ക​മാ​ലി 11
നെ​ടു​ന്പാ​ശ്ശേ​രി 11
മ​ട്ടാ​ഞ്ചേ​രി 11
ക​ടു​ങ്ങ​ല്ലൂ​ര്‍ 9
ക​ള​മ​ശ്ശേ​രി 9
കീ​ഴ്മാ​ട് 9
മ​ര​ട് 9
ആ​ലു​വ 8
തു​റ​വൂ​ര്‍ 8
നെ​ല്ലി​ക്കു​ഴി 8
ഇ​ട​പ്പ​ള്ളി 7
ഒ​ക്ക​ല്‍ 7
ചൂ​ര്‍​ണ്ണി​ക്ക​ര 7
വൈ​റ്റി​ല 7
ക​ട​വ​ന്ത്ര 6
ക​രു​മാ​ലൂ​ര്‍ 6
ക​വ​ള​ങ്ങാ​ട് 6
പാ​ലാ​രി​വ​ട്ടം 6
വെ​ങ്ങോ​ല 6
ഉ​ദ​യം​പേ​രൂ​ര്‍ 5
എ​ട​ത്ത​ല 5
എ​റ​ണാ​കു​ളം നോ​ര്‍​ത്ത് 5
കോ​ത​മം​ഗ​ലം 5
ഞാ​റ​ക്ക​ല്‍ 5
പ​ള്ളി​പ്പു​റം 5
മൂ​വാ​റ്റു​പു​ഴ 5
രാ​യ​മം​ഗ​ലം 5
അ​തി​ഥി തൊ​ഴി​ലാ​ളി 2
ഐ ​എ​ന്‍ എ​ച്ച്‌ എ​സ് 1

അ​ഞ്ചി​ല്‍ താ​ഴെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍

എ​ള​മ​ക്ക​ര, ഏ​ലൂ​ര്‍, കു​ന്നു​ക​ര, കോ​ട്ട​പ്പ​ടി, ചേ​രാ​ന​ല്ലൂ​ര്‍, ചോ​റ്റാ​നി​ക്ക​ര, തേ​വ​ര, വെ​ണ്ണ​ല, അ​യ്യ​ന്പു​ഴ, കൂ​വ​പ്പ​ടി, ചെ​ങ്ങ​മ​നാ​ട്, പാ​യി​പ്ര, മു​ള​വു​കാ​ട്, അ​യ്യ​പ്പ​ന്‍​കാ​വ്, ആ​ല​ങ്ങാ​ട്, ആ​വോ​ലി, ക​ട​മ​ക്കു​ടി, കാ​ല​ടി, കു​ന്പ​ളം, ചി​റ്റാ​റ്റു​ക​ര, തോ​പ്പും​പ​ടി, പ​ച്ചാ​ളം, പ​ന​ന്പ​ള്ളി ന​ഗ​ര്‍, പി​റ​വം, പൂ​തൃ​ക്ക, പെ​രു​ന്പാ​വൂ​ര്‍, പോ​ണേ​ക്ക​ര, മ​ഞ്ഞ​ള്ളൂ​ര്‍, മു​ണ്ടം​വേ​ലി, മു​ള​ന്തു​രു​ത്തി, വ​ട​വു​കോ​ട്, വ​ടു​ത​ല, വാ​ര​പ്പെ​ട്ടി, അ​ശ​മ​ന്നൂ​ര്‍, ആ​ര​ക്കു​ഴ, എ​ട​വ​ന​ക്കാ​ട്, എ​ളം​കു​ന്ന​പ്പു​ഴ, എ​ളം​കു​ളം, ഏ​ഴി​ക്ക​ര, ക​റു​കു​റ്റി, കി​ഴ​ക്ക​ന്പ​ലം, കൂ​ത്താ​ട്ടു​കു​ളം, കോ​ട്ടു​വ​ള്ളി, ചേ​ന്ദ​മം​ഗ​ലം, ത​മ്മ​നം, തി​രു​മാ​റാ​ടി, തി​രു​വാ​ങ്കു​ളം, തി​രു​വാ​ണി​യൂ​ര്‍, നോ​ര്‍​ത്തു​പ​റ​വൂ​ര്‍, പ​ല്ലാ​രി​മം​ഗ​ലം, പാ​ന്പാ​ക്കു​ട, പാ​ല​ക്കു​ഴ, പി​ണ്ടി​മ​ന, പൂ​ണി​ത്തു​റ, മു​ട​ക്കു​ഴ, മൂ​ക്ക​ന്നൂ​ര്‍, വ​ട​ക്കേ​ക്ക​ര.

1789 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 2233 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 29596 ആ​ണ്. ഇ​തി​ല്‍ 28119 പേ​ര്‍ വീ​ടു​ക​ളി​ലും 68 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1409 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.