Nature

ഇ​ടു​ക്കി​യി​ല്‍ 79 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 66 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി

ഇ​ടു​ക്കി : ജി​ല്ല​യി​ല്‍ 79 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 63 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. 14 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ല്‍ 66 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് തി​രി​ച്ചുള്ള കണക്ക് ‌;

അ​ടി​മാ​ലി 15

ഇ​ട​വെ​ട്ടി 2

ഇ​ര​ട്ട​യാ​ര്‍ 5

ക​ഞ്ഞി​ക്കു​ഴി 1

ക​രി​മ​ണ്ണൂ​ര്‍ 2

ക​രി​ങ്കു​ന്നം 1

ക​രു​ണാ​പു​രം 1

ക​ട്ട​പ്പ​ന 2

കോ​ടി​ക്കു​ളം 1

മൂ​ന്നാ​ര്‍ 1

നെ​ടു​ങ്ക​ണ്ടം 2

പ​ള്ളി​വാ​സ​ല്‍ 3

രാ​ജാ​ക്കാ​ട് 1

രാ​ജ​കു​മാ​രി 2

തൊ​ടു​പു​ഴ 17

ഉ​ടു​ന്പ​ന്‍​ചോ​ല 2

ഉ​ടു​ന്പ​ന്നൂ​ര്‍ 16

വ​ണ്ടി​പ്പെ​രി​യാ​ര്‍ 2

വാ​ഴ​ത്തോ​പ്പ് 2

വ​ണ്ണ​പ്പു​റം 1

വെ​ള്ള​ത്തൂ​വ​ല്‍ 2.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​തെ കേ​സു​ക​ള്‍

ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ള്‍ (33, ഒ​രു വ​യ​സ്)

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (40)

ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി (28)

ക​രി​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി (34)

ഉ​ടു​ന്പ​ന്നൂ​ര്‍ സ്വ​ദേ​ശി (26)

ക​രു​ണാ​പു​രം ചേ​റ്റു​ക്കു​ഴി സ്വ​ദേ​ശി​നി (18)

തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ (98,59)

വ​ണ്ണ​പ്പു​റം മു​ള്ളാ​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (90)

രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം സ്വ​ദേ​ശി (36)

വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​ക​ള്‍ (74,75)

ഇ​ര​ട്ട​യാ​ര്‍ സ്വ​ദേ​ശി​നി (51)

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ 2 പേ​ര്‍​ക്കും ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.