Times Kerala

സ്വവര്‍ഗ പ്രേമിയാണെന്ന ദ്യുതിയുടെ വെളിപ്പെടുത്തല്‍ സ്വയം തീരുമാനമല്ലെന്ന് സഹോദരി

 
സ്വവര്‍ഗ പ്രേമിയാണെന്ന ദ്യുതിയുടെ വെളിപ്പെടുത്തല്‍ സ്വയം തീരുമാനമല്ലെന്ന് സഹോദരി

ജാജ്പൂര്‍: താനൊരു സ്വവര്‍ഗ പ്രേമിയാണെന്ന ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തല്‍ സ്വയമായി എടുത്തതല്ലന്നും സ്വവര്‍ഗ പങ്കാളിയുടെ കുടുംബത്തിന്റെ ഭീഷണി മൂലമാണെന്നും വ്യക്ത മാക്കി ദ്യുതിയുടെ സഹോദരി രംഗത്ത്.കഴിഞ്ഞ ദിവസമാണ് ദ്യുതി തന്റെ പ്രാണസഖിയെ കണ്ടത്തിയ വിവരം പുറത്ത് വിട്ടത്.

Related Topics

Share this story