Times Kerala

എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ സഹോദരി സഹോദരന്മാരെ..;ചിത്രം പങ്കുവെച്ച് അനുപമ

 
എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ സഹോദരി സഹോദരന്മാരെ..;ചിത്രം പങ്കുവെച്ച് അനുപമ

പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് നടി അനുപമ പരമേശ്വരൻ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.

പുറം തിരിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. വളവുകളെ മറക്കാന്‍ ചുരുളുകള്‍ക്ക് സാധിക്കുമെന്നാണ് അനുപമ പറയുന്നത്. എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ സഹോദരി സഹോദരന്മാരെ എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. നിരവധി പേര്‍ താരത്തിന് കൈയ്യടിയുമായെത്തി.

Related Topics

Share this story