Times Kerala

കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുന്നു.!

 
കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുന്നു.!

‘അള്ള് രാമേന്ദ്രന്’ ശേഷം കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുന്നു. ‘കുടുക്ക് 2025’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ സമൂഹ മാധ്യമങ്ങളിലൂടെ കൃഷ്ണ ശങ്കറാണ് ‘കുടുക്ക് 2025’ കുറിച്ച് അറിയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

ലോക്ക് ഡൗൺ എന്ന കുടുക്കിൽ നിന്നും ഒരു താൽക്കാലിക മോചനം ……..
പ്രതീക്ഷയും , സന്തോഷവും തരുന്ന പ്രിയപ്പെട്ട “കുടുക്കി”ലേക്ക്!
എന്റെ അടുത്ത സിനിമയുടെ പേരാണ് കുടുക്ക് 2025.
അള്ള് രാമേന്ദ്രൻ നമ്മുടെ മുന്നിലേക്കെത്തിച്ച ബിലഹരിയാണ് സംവിധായകൻ.
എല്ലാവരുടേയും
സ്നേഹാനുഗ്രഹങ്ങൾ ഉണ്ടാവണം

Related Topics

Share this story