Times Kerala

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ..; ചിത്രം പങ്കുവെച്ച് സുബി,ഈ വർഷത്തെ കർഷകശ്രീ അവാർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ? എന്ന് ആരാധകർ.!

 
വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ..; ചിത്രം പങ്കുവെച്ച് സുബി,ഈ വർഷത്തെ കർഷകശ്രീ അവാർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ? എന്ന് ആരാധകർ.!

അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയാണ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച. ചിത്രമാണ് വൈറലാകുന്നത്.

വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡിൽ എഴുതാമായിരുന്നു ചേച്ചി?” എന്നാണ് ഒരാളുടെ കമന്റ്. താൻ തന്നെയാണ് കർഷക എന്നാണ് സുബി ആ കമന്റിന് മറുപടി നൽകിയിരിക്കുന്നത്. “ഈ വർഷത്തെ കർഷകശ്രീ അവർഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?,” എന്നാണ് മറ്റൊരാളുടെ ചോദ്യം.

Related Topics

Share this story