Nature

സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ; ചിത്രങ്ങൾ വൈറൽ

2013 ല്‍ പുറത്തു വന്ന ‘കുഞ്ഞനന്ദന്റെ കഥ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് നൈല ഉഷ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സ്റ്റൈലിഷ് ലൂക്കിലാണ് താരം എത്തിയിരിക്കുന്നത്.ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അദ്‌നാൻ ആ അബ്ബാസാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.