Times Kerala

കോവിഡിന്റെ രണ്ടാം വരവ്: സ്പെ​യി​നി​ൽ രാ​ജ്യ​വ്യാ​പ​ക അ​ടി​യ​ന്ത​രാ​വ​സ്ഥ

 
കോവിഡിന്റെ രണ്ടാം വരവ്: സ്പെ​യി​നി​ൽ രാ​ജ്യ​വ്യാ​പ​ക അ​ടി​യ​ന്ത​രാ​വ​സ്ഥ

മാ​ഡ്രി​ഡ്:കോവിഡിന്റെ രണ്ടാം വ​ര​വി​നേ​ത്തു​ട​ർ​ന്ന് സ്പെ​യി​നി​ൽ രാ​ജ്യ​വ്യാ​പ​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ​സ് സാ​ഞ്ച​സ് ആ​ണ് ഞാ​യ​റാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. പു​തി​യ അ​ടി​യ​ന്ത​രാ​വ​സ്ഥ മേ​യ് മാ​സം ആ​ദ്യം വ​രെ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ.മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ ടെ​ലി​വി​ഷ​ൻ പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Related Topics

Share this story