Times Kerala

ജോ​ര്‍​ദാ​ന്‍ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

 
ജോ​ര്‍​ദാ​ന്‍ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

 

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്നേ​റ്റ​താ​രം ജോ​ര്‍​ദാ​ന്‍ മു​റെ​യു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ലീ​ഗി​ലെ പു​തി​യ വി​ദേ​ശ​താ​ര ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​യ താ​രം ടീ​മി​ലെത്തുന്നത്. സീ​സ​ണി​ല്‍ അ​വ​സാ​ന വി​ദേ​ശ​താ​ര സൈ​നിം​ഗാ​ണ് ഇദ്ദേഹവുമായി ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ല​ബ്ബു​ക​ളി​ലൊ​ന്നി​നാ​യി ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​ര്‍​ദാ​ന്‍ മു​റെ . ത​ന്നി​ലു​ള്ള വി​ശ്വാ​സ​ത്തി​ന് കോ​ച്ച്‌ കി​ബു, ‌ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും താരം പറയുകയുണ്ടായി.

Related Topics

Share this story