Times Kerala

ആമസോണ്‍ വഴി ഇനി വിമാന ടിക്കറ്റും ബുക്ക് ചെയ്യാം

 
ആമസോണ്‍ വഴി ഇനി വിമാന ടിക്കറ്റും ബുക്ക് ചെയ്യാം

ബെംഗളുരു: ആമസോണ്‍ വഴി ഇനി വിമാന ടിക്കറ്റും ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ട്രാവല്‍ കമ്ബനിയായ ക്ലിയര്‍ ട്രിപ്പുമായി ചേര്‍ന്നാണ് ആമസോണ്‍ പുതിയ പദ്ധതി ഒരുക്കുന്നത്. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകളാണ് ആമസോണ്‍ വഴി ബുക്ക് ചെയ്യാനാവുക. ഉപയോക്താക്കള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലും യാതൊരുവിധ നിരക്കുകളും ഉപയോക്താക്കളില്‍ നിന്നും ഇടാക്കുകയില്ല.

Related Topics

Share this story