Times Kerala

ലഹരി മരുന്ന് വില്‍പ്പന;ഷാര്‍ജ പൊലീസ് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്‌തു

 
ലഹരി മരുന്ന് വില്‍പ്പന;ഷാര്‍ജ പൊലീസ് മൂന്നംഗ സംഘത്തെ  അറസ്റ്റ്  ചെയ്‌തു

ദുബൈ:  ലഹരി മരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  33 കിലോ  മെതഡിന്‍ വില്‍ക്കാനാണ് മൂന്നംഗ സംഘം ശ്രമിച്ചതെന്ന് പൊലീസ് വ്യക്‌തമാക്കി .

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസാണ്  ഇവരെ പിടികൂടിയത് .

Related Topics

Share this story