Times Kerala

യെല്ലോ ഡെസ്റ്റ് ‘നെ പേടിക്കണം ; മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ

 
യെല്ലോ ഡെസ്റ്റ് ‘നെ പേടിക്കണം ;  മുന്നറിയിപ്പ് നല്‍കി  ഉത്തര കൊറിയ

സോള്‍: ചൈനയില്‍ നിന്നുള്ള വൻ ശക്തിയേറിയ പൊടിക്കാറ്റ് ‘കൊറോണ വൈറസ് വാഹകരാണെന്ന വ്യക്‌തമാക്കി  ഉത്തര കൊറിയ.’

യെല്ലോ ഡെസ്റ്റിനെ’ നേരിടാന്‍ ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ്  ഉത്തര കൊറിയ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Related Topics

Share this story