Times Kerala

പോപ്പുലര്‍ ഫ്രണ്ടുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ്

 
പോപ്പുലര്‍ ഫ്രണ്ടുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ്

ഡൽഹി :    പോപ്പുലര്‍ ഫ്രണ്ടുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന്  യോഗി ആദിത്യനാഥ്.

കേരളത്തില്‍ വച്ച്‌ രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി . എന്നാൽ രാഹുല്‍ ഗാന്ധി അത് നിഷേധിച്ചു .

 അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ കാണാനാണ് താൻ  പോയതെന്ന് രാഹുല്‍ ഗാന്ധി വിശദികരിച്ചു .

Related Topics

Share this story