Times Kerala

പി.ടി. തോമസ് ഉള്‍പ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലന്‍സ് അന്വേഷിക്കണം; കോടിയേരി ബാലകൃഷ്ണന്‍

 
പി.ടി. തോമസ് ഉള്‍പ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലന്‍സ് അന്വേഷിക്കണം; കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ഭൂമാഫിയയുടെ കൂടെ നേരത്തെ  പ്രവര്‍ത്തിച്ചിട്ടുള്ള  പി.ടി. തോമസ് എം.എല്‍.എ ജങ്ങൾക്ക് നേരെ വെല്ലുവിളി ഉയർത്തുന്നുവെന്ന്   കോടിയേരി ബാലകൃഷ്ണന്‍

ഇദ്ദേഹം ഉള്‍പ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നും . അദ്ദേഹം  എം.എല്‍.എ സ്ഥാനം രാജിവച്ച ഒഴിഞ്ഞപോണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു ..

Related Topics

Share this story